You Searched For "കെ സച്ചിദാനന്ദന്‍"

കേരളത്തില്‍ തുടര്‍ഭരണം നല്ലതല്ല;  അവസരവാദികള്‍ ഒപ്പം കൂടും; ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം; ബംഗാളിലെ അനുഭവം ഓര്‍ക്കണം;  ഇന്‍ഡ്യ സഖ്യം വന്നാല്‍ ബിജെപി മുഖ്യ പ്രതിപക്ഷമാകും; നിലപാട് ആവര്‍ത്തിച്ച് കെ സച്ചിദാനന്ദന്‍; സിപിഎമ്മിനുണ്ടായ അപചയമെന്ന് വി ഡി സതീശന്‍; വിമര്‍ശനം ഉള്‍കൊള്ളുമെന്ന് എം വി ഗോവിന്ദന്‍
എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ..; ലാപ്ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്; ഞാന്‍ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു; ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നതായി സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ. സച്ചിദാനന്ദന്‍
ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല; കവി സച്ചിദാനന്ദന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു; ഇനി പങ്കെടുക്കുക കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രം; കാരണം വിശദീകരിച്ച് സച്ചിദാനന്ദന്റെ കുറിപ്പ്